2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

കവിത-

കാട്ടാക്കട
ആരഭി     (http://chandunair.blogspot.com) നോക്കുക

8 അഭിപ്രായങ്ങൾ:

ഗിരീശന്‍ പറഞ്ഞു...

വേണ്ട മാഷേ, സമയം ആയിട്ടില്ലാ.

നല്ലൊരു ഭാഷ ....നങ്ങള്‍ക്ക് ഇനിയും ഇതുപോലെ കവിതകള്‍ വേണ്ണം

ഗിരീശന്‍ പറഞ്ഞു...

വേണ്ട മാഷേ, സമയം ആയിട്ടില്ലാ.

നല്ലൊരു ഭാഷ ....നങ്ങള്‍ക്ക് ഇനിയും ഇതുപോലെ കവിതകള്‍ വേണ്ണം

ഗിരീശന്‍ പറഞ്ഞു...

വേണ്ട മാഷേ,
ഇത്രയും ദുംഖം വേണ്ട!....ഞാന് എന്തുപരയണ്ണം എന്ന് ആലോചിക്കുകയായിരുന്നു...
എല്ലാ സ്വവ്ഭ്യാഗങ്ങളും എല്ലാവര്ക്കും ഭഗവാന് കൊടുക്കുന്നില്ലല്ലോ ....? അങ്ങയുടെ വിഷമം ....അത് എത്രയായാലും ....എല്ലാം മറക്കണ്ണം , അങ്ങയെ പോലെ അറിവുള്ള , ജ്ഞാനമുള്ള ...അപൂര്വ്വം ആളുകള് എങ്ങിനെ വിധിയെ പഴിച്ചു കഴിയരുത്...
എഴുതുക വീടും നങ്ങളെ പോലുള്ള വായനകാര്ക്കായ്...

പട്ടേപ്പാടം റാംജി പറഞ്ഞു...

എന്താ ഇപ്പോള്‍ ഇങ്ങിനെ ഒരു കാത്തിരിപ്പ്..
കവിതയെക്കുറിച്ച് ഒന്നും അറിയില്ല.
ആശംസകള്‍.

സുജിത് കയ്യൂര്‍ പറഞ്ഞു...

Nalla varikal...aashamsakal

നേന സിദ്ധീഖ് പറഞ്ഞു...

സോറി അങ്കിള്‍ , ഞാന്‍ കണ്ടിരുന്നില്ല , ഇപ്പോള്‍ മനസ്സിലായി,എന്‍റെ ഉപ്പയും കുറച്ചു പടം പിടിച്ചിരുന്നു , ബഷീര്‍ ചങ്ങനാശ്ശേരി എന്ന ആളുമായി ഒത്തായിരുന്നു , അതില്‍ ഉപ്പാടെ കുറെ കാഷ് പോയി പിന്നെ രണ്ടു മൂന്നു നോവലുകളും കഥകളും എഴുതിയിട്ടുണ്ട് , ഉപ്പാക്കും ബ്ലോഗുണ്ട് , അതില്‍ എല്ലാം എഴുതിയിട്ടുണ്ട് ..ഈ ബ്ലോഗില്‍ കൂടുതല്‍ ഒന്നും കാണുന്നില്ലല്ലോ ..അങ്കിളിന്‍റെ അടുത്ത ചിത്രത്തില്‍ എനിക്കൊരു ചാന്‍സ് തരുമോ ?
ഉപ്പാക് സമ്മതം ആയിരിക്കും ,ഞാന്‍ ചോദിച്ചോളം, അടുത്ത നാട്ടില്‍ വരവിനു അങ്കിളിനെ വന്നു കാണാം ..മറുപടി അയക്കുമോ?

സിദ്ധീക്ക.. പറഞ്ഞു...

പ്രിയ സുഹൃത്തേ , സന്തോഷം ...ഞാന്‍ ഖത്തറില്‍ , എന്റെ നേന മോളുടെ പോസ്റ്റില്‍ കമ്മന്റ് കണ്ടു , സന്തോഷം ..അവര്‍ക്ക് കഴിവുണ്ടെങ്കില്‍ വളരട്ടെ , നമ്മളൊരു തടസ്സമാവരുതല്ലോ..അത് കൊണ്ട് പഠനത്തിന് ഭംഗം വരാത്ത വിധം ബ്ലോഗു ചെയ്യാന്‍ സമ്മതിക്കുന്നു , അടുത്തമാസം മിക്കവാറും ഞങ്ങള്‍ നാട്ടില്‍ എത്തും -കാണാനാവുമെന്ന് കരുതുന്നു -സസ്നേഹം
സിധീക്‌